എന്താണ് ചക്രപാണിയുടെ സംഗീത പ്രോഗ്രാമുകള്‍ക്ക് ഇത്രയും വ്യത്യസ്തതയും ആസ്വാദ്യതയും ?? 3 മണിക്കൂറുകളോളം ഇങ്ങനെ വ്യത്യസ്ത രാഗങ്ങളെ അദ്ദേഹം വിസ്തരിച്ചും പാടിയുമാണു കർണ്ണാടക സംഗീതവും സിനിമാഗാനങ്ങളുമെന്ന പ്രോഗ്രാംമുന്നോട്ടു പോകുന്നത് അദ്ദഹം നടത്തിയ സംഗീത പ്രോഗ്രാമിലെ തന്നെ ഏതാനും നിമിഷങ്ങള്‍ നമ്മള്‍ക്കൊന്നു കണ്ടുനോക്കാം
https://www.facebook.com/mindaura/videos/1698616810400991/
https://www.facebook.com/mindaura/videos/1698616810400991/