SanGaMa- San Fracisco Bay Area Kerala Group
Join Our Facebook Group
  • Onam 2025
    • Onam2025ProgramSubmission
  • Home
  • Prior Events
  • About Us
  • Contact Us
SanGaMa- San Francisco Bay Area Kerala Group

Enthishtamanenikkenno Ee Gramam................

4/28/2018

0 Comments

 
എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലെ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ

കനിവുള്ളൊരമ്മയെപ്പോലെ ഓമനക്കുഞ്ഞിനെപ്പോലെ ഒഴുകും കിളിപ്പാട്ടുപോലെ കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ അരയാലുപോലെ അമ്പലംപോലെ ആമ്പല്‍പ്പൂങ്കുളംപോലെ (എന്തിഷ്ടം)

സ്നേഹിക്കുമച്ഛനെപ്പോലെ ഉരുകുന്ന പെങ്ങളെപ്പോലെ ഇളം‌മുളംതണ്ടിനെപ്പോലെ പാടുമിളം‌മുളംതണ്ടിനെപ്പോലെ
പുലര്‍‌വേളപോലെ സന്ധ്യയെപ്പോലെ പൂനിലാപ്പാലാഴിപോലെ (എന്തിഷ്ടം)
SanGaMa- San Francisco Bay Area Kerala Group
0 Comments

Your comment will be posted after it is approved.


Leave a Reply.

    Categories

    All
    Christmas
    Desi
    Halloween
    It
    Kalari
    Kerala
    Malayalam
    Nativity
    New Year
    Onam
    Sadya

    Author

    SanGaMa- The Trivalley Malayali community

    RSS Feed

Donate to SanGaMa - Tax Deductible
Join Our Mailing List
SanGaMa is a registered 501(c)(3) Non-profit Organization and all contributions are tax deductible.

Home
Prior Events
About Us
Contact Us
Blog
News
Like us in Facebook
Copyright © 2024 www.sangama.us. Images or contents should not be copied without the express permission of the site owner.