SanGaMa- San Fracisco Bay Area Kerala Group
Join Our Facebook Group
  • Home
  • Prior Events
  • About Us
  • Contact Us
  • Vishu Event Tickets
SanGaMa- San Francisco Bay Area Kerala Group

Another hit by Vidya Vox!

4/24/2017

0 Comments

 

​
പള്ളിവാള ഭദ്രവട്ടകം ... !!
നമ്മുടെ നാടൻപാട്ട് ലോകം കീഴടക്കുന്നു ...!!
*********************************************************
വിദ്യ വോക്‌സ് എന്ന പേരിലറിയപ്പെടുന്ന വിദ്യ അയ്യർ എന്ന ഇന്ത്യൻ വംശജയായ അമേരിക്കൻ ഗായികയിലൂടെയാണ് നമ്മുടെ നാടൻ പാട്ട് ലോകം കേൾക്കുന്നത് . പ്രശസ്ത കർണാടിക് സംഗീതജ്ഞയായിരുന്ന പരേതയായ ഡോക്ടർ ഡി.കെ പട്ടമ്പാളിന്റെ സഹോദരൻ ശ്രീ.ഡി.കെ നാഗരാജൻ ആണ് വിദ്യയെ കർണാടിക് സംഗീതം പഠിപ്പിച്ചത് . പോപ് സംഗീതം കൂടാതെ ഹിന്ദി, ഭോജ്പുരി, ഫ്രഞ്ച്, മലയാളം,തമിൾ,തെലുഗു തുടങ്ങിയ ഭാഷകളിലും ഗാനങ്ങൾ ആലപിക്കാറുണ്ട്. 250+ മില്ല്യൺ views, 2.1 മില്ല്യൺ subscribers ഉള്ള "VidyaVox" എന്ന യൂട്യൂബ് ചാനൽ ലോക പ്രശസ്തമാണ് .
അങ്ങനെ നമ്മുടെ നാടൻ പാട്ടും ലോകം കേൾക്കുന്നു ... !!
SanGaMa- San Francisco Bay Area Kerala Group
0 Comments

Your comment will be posted after it is approved.


Leave a Reply.

    Categories

    All
    Christmas
    Desi
    Halloween
    It
    Kalari
    Kerala
    Malayalam
    Nativity
    New Year
    Onam
    Sadya

    Author

    SanGaMa- The Trivalley Malayali community

    RSS Feed

Donate to SanGaMa - Tax Deductible
Join Our Mailing List
SanGaMa is a registered 501(c)(3) Non-profit Organization and all contributions are tax deductible.

Home
Prior Events
About Us
Contact Us
Blog
News
Like us in Facebook
Copyright © 2019 www.sangama.us. Images or contents should not be copied without the express permission of the site owner.